Mujahid Balussery's controversial speech against women <br /> <br />ഫറൂഖ് കോളേജിലെ അധ്യാപകന്‍ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. കൗണ്‍സിലിംഗ് എന്ന പേരിട്ടായിരുന്നു അധ്യാപകന്റെ വിവാദമായ വത്തക്ക പ്രസംഗം. മതപ്രസംഗങ്ങള്‍ എന്ന പേരില്‍ പലപ്പോഴും മതപണ്ഡിതര്‍ നടത്താറുള്ളത് കടുത്ത സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രസംഗങ്ങളാണ്. <br />#MuslimSpeech #Mujahid